അനിത തച്ചങ്കരി നിര്യാതയായി | Oneindia Malayalam
2019-08-05 9 Dailymotion
anitha thachankary pa$$ed away <br />എഡിജിപി ടോമിന്‍ തച്ചങ്കരിയുടെ ഭാര്യ അനിത തച്ചങ്കരി (54) നിര്യാതയായി. എറണാകുളത്തെ വീട്ടില്‍ പുലര്‍ച്ചെ മൂന്നിനായിരുന്നു അന്ത്യം. ഏറെ നാളായി കാന്‍സര്‍ ബാധിതയായി ചികില്‍സയിലായിരുന്നു. <br />